Reading Problems? see Enabling Malayalam
സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ മലയാളത്തിലാക്കുന്നത് സംബന്ധിച്ച ഉത്തരവ്
Malayalam Computing സംരംഭത്തില്‍ നിന്ന്
സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ മലയാളത്തിലാക്കുന്നതിന് അതത് വകുപ്പുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ മലയാളത്തില്‍ കൂടി ലഭ്യമാക്കണമെന്ന ഐ.ടി. നയത്തെ അടിസ്ഥാനമാക്കിയാണ് നിര്‍ദ്ദേശം.
അതിനെ സൂചിപ്പിച്ചു കൊണ്ട് ഇറങ്ങിയ ഗവണ്‍മെന്റ് സര്‍ക്കുലര്‍ ഇവിടെ നിന്നു ലഭിക്കുന്നതാണ്. http://malayalam.kerala.gov.in/images/6/61/Government_order.pdf

