Reading Problems? see Enabling Malayalam
വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 9 ന് പട്ടിക്കാട് ഗവ. ഓഡിറ്റോറിയത്തില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പഞ്ചായത്തുതല പ്രചരണോദ്ഘാടനത്തില്‍ പട്ടിക്കാട് ഹൈസ്ക്കുളിലെ റിട്ടയേര്‍ഡ് മലയാളം അദ്ധ്യാപകന്‍ ശ്രീ. കൃഷ്ണന്‍ കുട്ടി മാസ്റ്റര്‍ മലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ച് വിശദീകരിച്ചു. 2008 നവംബര്‍ 28 ന് 3 മണിക്ക് വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. മജീദിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് കെ.ടി. ആമിന ഉദ്ഘാടനം ചെയ്തു.

