Reading Problems? see Enabling Malayalam

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പരിശീലനം - മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

വണ്ടൂര്‍ ബ്ലോക്കില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പരിശീലനം.

വണ്ടൂര്‍ ബ്ലോക്കില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പരിശീലനവും കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്‍ പദ്ധതിയുടെ പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും 2009 ജനുവരി 19 -ന് രാവിലെ 10 മണിക്ക് തിരുവാലി സൌഭാഗ്യ ഓഡിറ്റോറിയത്തില്‍ വെച്ച് തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എന്‍ . കണ്ണന്‍ അവര്‍കളുടെ അധ്യക്ഷതയില്‍ ബഹു. എം. പി. ടി.കെ ഹംസ അവര്‍കള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വെച്ച് ബ്ലോക്കിലെ മുതിര്‍ന്ന അധ്യാപകരെ അക്ഷയ ജില്ലാ സെക്രട്ടറി ശ്രീ. മനോഹര്‍ വര്‍ഗ്ഗീസ് ആദരിച്ചു. പദ്ധതി വിശദീകരണം അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ. ഹമീദ് കെ.കെ. യും പരിശീലനം പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ. ദീപു കെ.കെ.യും നിര്‍വ്വഹിച്ചു.


Image:thiruvalisou1.jpg


Image:thiruvalisou2.jpg


Image:thiruvalisou3.jpg


Image:thiruvalisou4.jpg


Image:thiruvalisou5.jpg


താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍