Reading Problems? see Enabling Malayalam

വാഴയുര്‍ പഞ്ചായത്ത് - മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 നവംബര്‍ 15ന് വാഴയൂര്‍ പഞ്ചായത്തില്‍ കാരാട് പത്മ യു.പി. സ്കൂളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി സതി പി.കെ. അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍ മാരായ ശ്രീമതി ശ്രീജ ആലുങ്ങല്‍ , ശ്രീ. ശശീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍ പ്പിച്ചു. മലയാളഭാഷയെക്കുറിച്ച് സുരേഷ് ദൃശ്യ പൊന്നേമ്പാടം സംസാരിച്ചു.


Image:vazhayoor1.jpg


Image:vazhayoor2.jpg

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍