Reading Problems? see Enabling Malayalam
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 17 ന് 11 മണിക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി സുനിലിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ടി. പ്രഭാകരന്‍ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ , ശ്രീ. രഘുനാഥ് കെ.എം. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അക്ഷയ സംരംഭക ശ്രീമതി രാജശ്രീ നന്ദി രേഖപ്പെടുത്തി.

