Reading Problems? see Enabling Malayalam
വളാഞ്ചേരി ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 18 ന് ഉച്ചക്ക്ശേഷം 3.30 ന് വളാഞ്ചേരി വൈക്കത്തൂര്‍ എ.യു.പി. സ്ക്കൂളില്‍ വെച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി സരള ടീച്ചറുടെ അധ്യക്ഷതയില്‍ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം വളാഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വേണുഗോപാല്‍ നിര്‍വ്വഹിച്ചു. കവിയും സാസ്ക്കാരിക നായകനുമായ ശ്രീ. പി.എം. പുറമണ്ണൂര്‍ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ഫീല്‍ഡ് കോര്‍ ഡിനേറ്റര്‍ ആനന്ദ് വി.പി. വിഷയാവതരണം നടത്തി. അദ്ധ്യാപകന്‍ ശ്രീ. നാണു സ്വാഗതവും ശ്രീമതി പി. ദേവകി, ശ്രീമതി ഷെരീഫ പി, ശ്രീമതി. ജിലേഷ, ശ്രീമതി. ഷൈലജ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീ. പി. പ്രജിത്ത് നന്ദിയും രേഖപ്പെടുത്തി.

