Reading Problems? see Enabling Malayalam

വട്ടംകുളം ഗ്രാമപഞ്ചായത്ത്- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 നവംബര്‍ 26 ന് 3 മണിക്ക് വട്ടംകുളം സാംസ്ക്കാരിക കേന്ദ്രത്തില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ ശ്രീ. കുമാരന്‍ അവര്‍കളുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.എസ്. പ്രസന്ന നിര്‍വ്വഹിച്ചു. ശ്രീ. പി. അബ്ദുല്‍ റസാഖ്, ശ്രീ. മോഹനന്‍ , ശ്രീ. മുരളീധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സി.ഡി.എസ് മെമ്പര്‍ ശ്രീമതി ഒ.പി. ഗിരിജ നന്ദി പറഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍