Reading Problems? see Enabling Malayalam

റിസോഴ്സ് പേഴ്സണ്‍സ് ട്രെയിനിംഗ് പ്രോഗ്രാം - മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

മലപ്പുറം ജില്ലയിലെ അക്ഷയാ സംരംഭകര്‍ക്കായി മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും വിശദമായ ഒരു പരിശീലന ക്ലാസ്സ് 19.07.08 രാവിലെ 10.30ന് ഡിസ്ട്രിക്ട് സെക്രട്ടറി, അക്ഷയ പ്രോജക്ട് ഓഫീസര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ശ്രീ ഹരീഷ് മോഹന്‍(സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍,സ്പേസ്,തിരുവനന്തപുരം) നല്‍കുകയുണ്ടായി. വിന്‍ഡോസ്, ഗ്നു/ലിനക്സ്, എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ മലയാളം ഉപയോഗിക്കുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍