Reading Problems? see Enabling Malayalam

മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത്- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 നവംബര്‍ 2 ന് 2 മണിക്ക് ആര്‍ . എം. ഹൈസ്ക്കൂളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പഞ്ചായത്തുതല പ്രചരണോദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ശ്രീ. പേരഴി നാരായണന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി വി. ദുര്‍ഗ്ഗാദേവി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. അപ്പേണല്‍ അജിത് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍