Reading Problems? see Enabling Malayalam

മാറാഞ്ചേരി ഗ്രാമപഞ്ചായത്ത്- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 നവംബര്‍ 29 ന് ഉച്ചക്ക് 12.30 ന് മാറാഞ്ചേരി പഞ്ചായത്ത് ഓഫീസിനു സമീപം പൊതുവേദിയില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീമതി ലീനയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. വിജയന്‍ നിര്‍വ്വഹിച്ചു. ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ ശ്രീ. ആനന്ദ് വി.പി. സ്വാഗതവും പദ്ധതി വിഷയാവതരണവും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍