Reading Problems? see Enabling Malayalam

മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ശില്പശാല - മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസും അക്ഷയ പ്രൊജക്ട് മലപ്പുറവും സംയുക്തമായി ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പശാല 27-11-08-ന് പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍ ശ്രീ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ശില്പശാലയില്‍ അക്ഷയ കോര്‍ഡിനേറ്റര്‍ ശ്രീ. ഹമീദ് കെ.കെ. സ്വാഗതം പറഞ്ഞു. പരിപാടിയില്‍ എന്‍.ഐ.സി. ടെക്നിക്കല്‍ ഡയറക്ടര്‍ ശ്രീ. പി.കെ. ബഷീര്‍ അഹമ്മദ് മലയാളം കമ്പ്യൂട്ടിംഗും ഇ-ഗവേണന്‍സും എന്ന വിഷയത്തില്‍ മുഖ്യസന്ദേശം നല്‍കി. മലയാളം കമ്പ്യുട്ടിംഗ് പദ്ധതി വിശദീകരണം അക്ഷയ ജില്ലാ സെക്രട്ടറി ശ്രീ. മനോഹര്‍ വര്‍ഗീസ്, സ്പേസ് അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ ശ്രീ. വിമല്‍ ജോസഫ് എന്നിവര്‍ നിര്‍വഹിച്ചു. മലപ്പുറം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ. ടി.കെ. രത്നാകരന്‍ നന്ദി പറഞ്ഞു.


Image:naseer5.jpg

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍