Reading Problems? see Enabling Malayalam
മലയാള ഭാഷാ കമ്പ്യൂട്ടിങ്ങ് - വര്‍ക്ക്ഷോപ്പ് സി.എം.എസ് കോളേജ്, കോട്ടയം
Malayalam Computing സംരംഭത്തില്‍ നിന്ന്
ഫെബ്രുവരി ഏഴാം തിയതി, സി. എം. എസ് കോളേജ് കോട്ടയം സംഘടിപ്പിച്ച മലയാള ഭാഷാ കമ്പ്യൂട്ടിങ്ങ് - വര്‍ക്ക്ഷോപ്പ് ല്‍ കേരള സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വതന്ത്ര സോഫ്റ്റുവെയറിനേക്കുറിച്ചും ക്ലാസ്സ് നടന്നു. എം. ജി. യുണിവേര്‍സിറ്റിക്കു കീഴിലുള്ള വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകപരും പങ്കെടുത്തു.

