Reading Problems? see Enabling Malayalam
മലയാള ദിനാഘോഷം
Malayalam Computing സംരംഭത്തില്‍ നിന്ന്
സംസ്ഥാനത്തൊട്ടാകെ നവംബര്‍ ഒന്ന് മലയാള ദിനാഘോഷം സംഘടിപ്പിച്ചതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയിലെ സാഹിത്യകാരന്‍മാരെ ആദരിക്കുകയും മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയുടെ പ്രചരണ പരിപാടികള്‍ക്ക് ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളെയും സര്‍വ്വാത്മന പിന്തുണയും സഹായവും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍ ശ്രീ. രാധാകൃഷ്ണപിള്ള ചടങ്ങില്‍ അവതരിപ്പിച്ചു.

