Reading Problems? see Enabling Malayalam
മലയാളഭാഷാ വാരാഘോഷം
Malayalam Computing സംരംഭത്തില്‍ നിന്ന്
നവംബര്‍ 1 മുതല്‍ 7 വരെ ഭരണഭാഷാ വാരാഘോഷം-2008 ന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ അക്ഷയ പ്രൊജക്ടിന്റെയും ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസിന്റെയും ആങിമുഖ്യത്തില്‍ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മലയാളം കമ്പ്യൂട്ടിംഗ് ശില്‍പശാല സംഘടിപ്പിക്കപ്പെട്ടു.

