Reading Problems? see Enabling Malayalam

മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതി രണ്ടാംഘട്ട പരിശീലനം- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

  മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട് അക്ഷയ സംരംഭകര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റര്‍ ട്രെയിനേഴ്സിനുമുള്ള ഏകദിന പരിശീലനം 17-01-09 ശനിയാഴ്ച 10 മണിക്ക് പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച്  നടന്നു. അക്ഷയ ജില്ലാ സെക്രട്ടറി ശ്രീ. മനോഹര്‍ വര്‍ഗ്ഗീസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.  അക്ഷയ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ. ദീപു കെ.കെ. സ്പേസ് അസിസ്റ്റന്റ് കോര്‍‍ഡിനേറ്റര്‍ ശ്രീ. വിമല്‍ ജോസഫ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.  അക്ഷയ കോര്‍ഡിനേറ്റര്‍ ശ്രീ. ഹമീദ് കെ.കെ. മലയാളം കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു .
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍