Reading Problems? see Enabling Malayalam
മലയാളം കമ്പ്യൂട്ടിംഗ് ഭാവി പ്രവര്‍ത്തനങ്ങള്‍.- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
ജനുവരി രണ്ടാം വാരത്തില്‍ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണാര്‍ത്ഥം റോഡ് ഷോ, മാസ്റ്റര്‍ ട്രെയിനേഴ്സിനും അക്ഷയ സംരംഭകര്‍ക്കും രണ്ടാം ഘട്ട പരിശീലനം, അക്ഷയ കേന്ദ്രങ്ങളില്‍ മലയാളം കമ്പ്യൂട്ടിംഗ് എനേബ്ളിംഗ് ഫെസ്റ്റ് തുടങ്ങി മലയാളം കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നു.
റോഡ് ഷോ - Model


