Reading Problems? see Enabling Malayalam

മലപ്പുറം മുനിസിപ്പാലിറ്റി- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 നവംബര്‍ 25-ന് മലപ്പുറം മുനിസിപ്പാലിറ്റിയിലെ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം കോട്ടപ്പടി ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. നാണത്ത് മുസഹാജിയുടെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. കിളിയമണ്ണില്‍ യാക്കൂബ് നിര്‍വ്വഹിച്ചു. അഡ്വ. അയ്യൂബ് അരീക്കത്ത് നന്ദി പറഞ്ഞ ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി സി.എച്ച്. ജമീലടീച്ചര്‍ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍