Reading Problems? see Enabling Malayalam
മഞ്ചേരി മുനിസിപ്പാലിറ്റി- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 ഡിസംബര്‍ 3ന് ഉച്ചക്ക്ശേഷം 2 മണിക്ക് മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം നഗരസഭാ ചെയര്‍ പേഴ്സണ്‍ ശ്രീമതി. സഫര്‍ ശാന്ത നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. തുറക്കല്‍ ബാപ്പുട്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് നെല്ലിക്കുത്ത് സ്കൂള്‍ അധ്യാപകനായ ശ്രീ. പി. സുരേഷ് മാസ്റ്റര്‍ മുഖ്യാപ്രഭാഷണം നടത്തി. അക്ഷയ സംരംഭകന്‍ ശ്രീ. പത്മപ്രസാദ് നന്ദി പറഞ്ഞു.

