Reading Problems? see Enabling Malayalam

Main Page

Malayalam Computing സംരംഭത്തില്‍ നിന്ന്

(പ്രധാനതാള്‍-ല്‍ നിന്നും തിരിച്ചു വിട്ടതു പ്രകാരം)

മലയാളം കമ്പ്യൂട്ടറിലൂടെ

മലയാളം ഡെസ്ക്ടോപ്പ്

കത്തെഴുതാന്‍, ആശയങ്ങള്‍പങ്കുവക്കാന്‍, എന്തിന് 'കൊച്ചുവര്‍ത്താനം' പറയാന്‍പോലും പലരും ഇന്ന് ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെയാണ്. എന്നാല്‍ ഇ.മെയില്‍, ബ്ലോഗ്, ചാറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ ഭാഷ പലര്‍ക്കും തടസ്സമാകാറുണ്ട്. നമ്മുടെ കമ്പ്യൂട്ടറുകള്‍ക്ക് ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തത് തന്നെ കാരണം. മലയാളത്തില്‍ ചിന്തിക്കുന്ന നമ്മള്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ നിര്‍ബന്ധിതരാകുമ്പോള്‍ പ്രയാസം നേരിടുക സ്വാഭാവികമാണ്.

ഈ പ്രശ്നത്തെ മറികടക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. അതെ നമ്മുടെ കമ്പ്യൂട്ടറുകളും നമ്മെ പോലെ മലയാളം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു! --!


കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളം കമ്പ്യൂട്ടിങ്ങ്

Enabling Malayalam Malayalam Input Methods Malayalam FAQ

മലയാളം കമ്പ്യൂട്ടിങ്ങ് അവതരണം

മലയാളം കമ്പ്യൂട്ടിങ്ങ് അവതരണം

Videos

malayalam computing videos

News

30.07.2009:സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ മലയാളത്തിലാക്കുന്നത് സംബന്ധിച്ച ഉത്തരവ്
16.07.2009:നിയമസഭാസാമാജികര്‍ക്കുള്ള മലയാളം കമ്പ്യൂട്ടിങ്ങ് ട്രെയിനിങ്ങ്
11.07.2009:നിയമസഭയിലെ ഐ.ടി വിഭാഗം ജീവനക്കാര്‍ക്കുള്ള മലയാളം കമ്പ്യൂട്ടിങ്ങ് ട്രെയിനിങ്ങ്
07.07.2009:സാങ്കേതിക വികാസവും മലയാളഭാഷയും - സെമിനാര്‍
20.03.2009:നിങ്ങള്‍ക്കും വെബ്സൈറ്റ് നിര്‍മ്മിക്കാം
18.03.2009:എല്ലാ സ്കൂളുകള്‍ക്കും വെബ്സൈറ്റ്
07.02.2009:മലയാള ഭാഷാ കമ്പ്യൂട്ടിങ്ങ് - വര്‍ക്ക്ഷോപ്പ് സി.എം.എസ് കോളേജ്, കോട്ടയം
30.01.2009:ത്രിദിന ദേശീയ സെമിനാര്‍-'ഭാഷ-നവീന പഠന വഴികള്‍'.യൂ.സി കോളേജ്,ആലുവ.
23.01.2009:മലയാളം കമ്പ്യൂട്ടിങ്ങ് ബോധവല്‍ക്കരണ സെമിനാര്‍ - ട്രാന്‍​സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസ്
14.01.2009:മലയാളം കമ്പ്യൂട്ടിങ്ങ് എറണാകുളത്തും തിരുവനന്തപുരത്തും
More News

മലയാളം കമ്പ്യൂട്ടിങ്ങ് ലേഖനങ്ങള്‍

A Government of Kerala Initiative

കേരള സര്‍ക്കാര്‍

Implemented by

KSITM SPACE Akshaya

Malayalam Computing HOWTOs

Enabling Malayalam (How to configure your OS for malayalam)
Input Methods (എങ്ങിനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം?)
Frequently Asked Questions (പ്രശ്നങ്ങളും പരിഹാരവും)

ജില്ലാ വിശേഷങ്ങള്‍

Downloads

Fonts (download malayalam unicode fonts)
Dictionary (Download the English Malayalam Dictionary)
Debian GNU/Linux (Useful packages for Debian. It will also work with IT@School GNU/Linux 3.0)
Ubuntu (Useful Tools for ubuntu)
Padma Firefox extension to convert non Unicode websites to Unicode
SMC Internet repository (useful tools for GNU/Linux)
Varamozhi
Malayalam Computing Art

OpenOffice.org Firefox

More Information on Malayalam Computing

Mailinglists (talk to other people and get help)
Web directory (links to useful sites)
സ്വതന്ത്ര സോഫ്റ്റ്​വെയര്‍ (websites on Free Software)
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് (Free Software and malayalam computing)

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും

ഈ വെബ്സൈറ്റിനെപ്പറ്റിയും ഇതിലുള്ള സോഫ്റ്റ്​വെയറുകളെപ്പറ്റിയും നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍​ദ്ദേശങ്ങളും malayalam@space-kerala.org എന്ന വിലാസത്തില്‍ അറിയിക്കുക.

SPACE
C-11, Elankom Gardens
Vellayambalam
Thiruvananthapuram 695 010
Ph: 0471 2318997

മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 155300 (സിറ്റിസണ്‍ കോള്‍ സെന്റര്‍) എന്ന ഫോണ്‍നമ്പറില്‍ വിളിക്കുക.

Powered by


Web4all


If you cant read malayalam text in this page, please follow the instructions in Enabling Malayalam section
"http://malayalam.web4all.in/index.php/Main_Page" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍
ഉള്ളടക്കം
പണിസഞ്ചി