Reading Problems? see Enabling Malayalam
പൊന്മള ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 28-ന് 11മണിക്ക് പൊന്മള പഞ്ചായത്തില്‍ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം അന്തരിച്ച മുന്‍പ്രധാനമന്ത്രി വി.പി. സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് പ്രസിഡന്റ് കോയാമുഹാജി നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ഇബ്രാഹിംകുട്ടി അധ്യക്ഷതവഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. കുഞ്ഞുമുഹമ്മദ് നന്ദി പറഞ്ഞു

