Reading Problems? see Enabling Malayalam

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 നവംബര്‍ 19 ന് രാവിലെ 11.30 ന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബു അവര്‍കളുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഇ.ജി. നരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ശ്രീ. എ.പി. വേലായുധന്‍ , ശ്രീ. ഗോവിന്ദന്‍ , ശ്രീ. ഹസൈനാര്‍ , നകൃഷ്ണദാസ്, ശ്രീമതി രത്നാവതി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍