Reading Problems? see Enabling Malayalam
പുളിക്കല്‍ പഞ്ചായത്ത് - മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 10ന് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം പഞ്ചായത്ത് കോണ്‍ ഫറന്‍ സ് ഹാളില്‍ വെച്ച് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. സി. മണി അവര്‍ കളുടെ അധ്യക്ഷതയില്‍ പ്രസിഡണ്ട് ശ്രീ. മോയൂട്ടി മൌലവി നിര്‍ വ്വഹിച്ചു. ക്ഷേമകാര്യചെയര്‍ മാന്‍ ശ്രീ. അലവിക്കുട്ടി, ശ്രീ.മുഹമ്മദ്കുട്ടി മാസ്റ്റര്‍ , ശ്രീ. ശിവദാസന്‍ , ശ്രീ. ലിയാക്കത്തലി കെ.ടി, ശ്രീ. ഹൈദര്‍ മാസ്റ്റര്‍ , ശ്രീ. മോഹന്‍ ദാസ് എന്നീ മെമ്പര്‍ മാര്‍ ആശംസകളര്‍ പ്പിച്ചു. മലയാളഭാഷയെക്കുറിച്ച് ശ്രീ. പി.കെ. മാസ്റ്റര്‍ സംസാരിച്ചു.



