Reading Problems? see Enabling Malayalam

പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്.- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 നവംബര്‍ 16 ന് ഉച്ചക്ക് 2മണിക്ക് പാലൂര്‍ എ.എല്‍. പി സ്കൂളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം പഞ്ചായത്തംഗം ശ്രീ. മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീ. സഹദേവന്‍ മാസ്റ്റര്‍ മലയാളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു.


Image:pulamanthole.jpg

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍