Reading Problems? see Enabling Malayalam

പുറത്തൂര്‍ ഗ്രാമപഞ്ചായത്ത്- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 നവംബര്‍ 1-ന് രാവിലെ 10 മണിക്ക് പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ഒ. ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കെ.വി.സുധാകരന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത്മെമ്പര്‍ ശ്രീമതി ലളിത, കൃഷിഓഫീസര്‍ ശ്രീ. എം.വി. വിജയന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ശ്രീ. പുരുഷോത്തമന്‍ മാസ്റ്റര്‍ മലയാളം കംമ്പ്യൂട്ടിംഗ് പദ്ധതിയെക്കുറിച്ച് ക്ലാസ്സെടുത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍