Reading Problems? see Enabling Malayalam
പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 13 ന് ഉച്ചക്ക് ശേഷം 2 മണിക്ക് പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ശ്രീ. ഫൈസല്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു.

