Reading Problems? see Enabling Malayalam
നെടിയിരിപ്പ് പഞ്ചായത്ത് - മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 7ന് നെടിയിരിപ്പ് ഗ്രാമപഞ്ചായത്തില്‍ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം കുഞ്ഞവറാന്‍ ഹാജി സ്മാരക ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി. പ്രസിഡണ്ട് ശ്രീ.കെ അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. മെമ്പര്‍ ശ്രീമതി ശോഭന അധ്യക്ഷത വഹിച്ചു. മലയാളഭാഷയെക്കുറിച്ച് കൃഷി അസിസ്റ്റന്റ് ശ്രീ. ഭുവനദാസ് പ്രഭാഷണം നടത്തി. മെമ്പര്‍ മാരായ ശ്രീമതി ആമിന, ശ്രീ. പി.സി.മണി, ശ്രീ. ഉനൈസ് എന്നിവര്‍ ആശംസകള്‍ അര്‍ പ്പിച്ചു.




