Reading Problems? see Enabling Malayalam
നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 11-ന് നിറമരുതൂര്‍ ഗ്രാമപഞ്ചായത്തില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.വി. സിദ്ദീഖ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. എ. സൈതലവി ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി കമലടീച്ചര്‍ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയെക്കുറിച്ച് പ്രഭാഷണം നടത്തി.

