Reading Problems? see Enabling Malayalam
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 20 ന് 10 മണിക്ക് തേഞ്ഞിപ്പലം പഞ്ചായത്ത് ഓഫീസില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം. പങ്കജാക്ഷിയുടെ അധ്യക്ഷതയില്‍ യൂണിവേഴ്സിറ്റി ഹൈസ്ക്കൂള്‍ അദ്ധ്യാപകന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

