Reading Problems? see Enabling Malayalam

തൃപ്പങ്ങോട് ഗ്രാമപഞ്ചായത്ത്- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 നവംബര്‍ 6-ന് ഉച്ചക്ക് ശേഷം 3 മണിക്ക് തൃപ്പങ്ങോട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ. മുഹമ്മദ് ബഷീര്‍ അവര്‍കളുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. കുട്ടന്‍ നിര്‍വ്വഹിച്ചു. ശ്രീ. സൈതലവി മാസ്റ്റര്‍ മലയാളം കംമ്പ്യൂട്ടിംഗ് പദ്ധതിയെക്കുറിച്ച് ക്ലാസ്സെടുത്തു. പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. സുഭാഷ്, ശ്രീമതി മേരി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മെമ്പര്‍ ശ്രീ.ശിവദാസന്‍ നന്ദി പറഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍