Reading Problems? see Enabling Malayalam

തിരുവാലി ഗ്രാമപഞ്ചായത്ത്- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 നവംബര്‍ 3 ന് രാവിലെ 10 മണിക്ക് തിരുവാലി കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കെ.പി. ഭാസ്ക്കരന് അവര്‍കളുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് ശ്രീ. കണ്ണന്‍ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീമതി ഗൌരി, ശ്രീ. ഹുസൈന്‍ ഹാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ച് ശ്രീ. വിഷ്ണുനാരായണന്‍ സംഭാഷണം നടത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍