Reading Problems? see Enabling Malayalam
താനൂര‍്‍ ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 22-ന് ഉച്ചക്ക് 2.30 ന് താനൂര്‍ ഗ്രാമപഞ്ചായത്ത് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അഷ്റഫിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബൈദ നിര്‍വ്വഹിച്ചു. ലൈബ്രേറിയന്‍ ശ്രീ. ആശംസകളര്‍പ്പിച്ചു.

