Reading Problems? see Enabling Malayalam
താനാളൂര്‍ ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 1 ന് താനാളൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം പ്രസിഡണ്ടിന്റെ അഭാവത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. പി. കൃഷ്ണന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ. സതീശന്റെ അധ്യക്ഷതയില്‍ റിസോഴ്സ് പേഴ്സണ്‍ ശ്രീ. കെ. ബാലചന്ദ്രന്‍ വിഷയാവതരണം നടത്തി. മെമ്പര്‍മാരായ ശ്രീമതി ഒ. നഫീസ ടീച്ചര്‍ , ശ്രീമതി കെ.വി. തങ്കം, ശ്രീമതി നൂര്‍ജഹാന്‍ , ശ്രീമതി ടി. കൌസല്യ, ശ്രീമതി കെ. പത്മാപതി, ശ്രീമതി സി. സിന്ധു തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

