Reading Problems? see Enabling Malayalam
തവനൂര്‍ ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 11 ന് 11 മണിക്ക് തവനൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ.പി. മുഹമ്മദ് മുസ്തഫ അവര്‍കളുടെ അധ്യക്ഷതയില്‍ വെച്ച തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. . ചാത്തപ്പന്‍ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു. മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയെക്കുറിച്ച് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീ. ടി. ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തിയ മെമ്പര്‍മാരായ വി.വി. അബ്ദുള്ള, കെ.കെ. അയമു, എന്നിവര്‍ സംസാരിച്ചു. എ.ഡി.എസ്. ചെയര്‍ പേഴ്സണ് ശ്രീമതി റംല ചടങ്ങിന് നന്ദി പറഞ്ഞു.





