Reading Problems? see Enabling Malayalam

ജില്ലാ പഞ്ചായത്ത് ഭരണസമിതിയോഗം

Malayalam Computing സംരംഭത്തില്‍ നിന്ന്

ജില്ലാ പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതി അജണ്ടയായി ഉള്‍പ്പെടുത്തുകയും 24/09/08 ന് ചേര്‍ന്ന യോഗത്തില്‍ പ്രസ്തുത പദ്ധതിയെ കുറിച്ച് ഭരണസമിതിയോഗത്തില്‍ അവതരണം നടത്തുകയും, ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം നേടുകയും, ജില്ലയില്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാന്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈ എടുക്കേണ്ടകാര്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തു. ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ജില്ലയിലെ 14 ബ്ളോക്ക് പഞ്ചായത്ത്, 5 മുനിസിപ്പാലിറ്റി, 102 ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും വിപുലമായ യോഗം ചേരുകയും ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന പദ്ധതികളാവിഷ്ക്കരിക്കാനുള്ള ശ്രമവും നടന്നുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍