Reading Problems? see Enabling Malayalam

ജില്ലാ ആസൂത്രണസമിതി - മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

31-07-08 ന് മലപ്പുറം ജില്ലാ പ്രസിഡണ്ടിന്റെ ചേംബറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അരിമ്പ്ര മുഹമ്മദ് മാസ്റ്ററുടെയും മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീ. എം.സി. മോഹന്‍ദാസ് ഐ.എ.എസിന്റെയും നേതൃത്വത്തില്‍ ജില്ലാ ആസൂത്രണസമിതി ചേരുകയും പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുകയും ജില്ലയില്‍ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതി ആവിഷ്ക്കരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.


Image:mal_as.jpg

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍