Reading Problems? see Enabling Malayalam
ചെറുകാവ് പഞ്ചായത്ത് - മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 17ന് ചെറുകാവ് പഞ്ചായത്ത് ഹാളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ചെറുകാവ് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അബ്ദുല്‍ കരീം അവര്‍കളുടെ അധ്യക്ഷതയില്‍ പ്രസിഡണ്ട് ശ്രീ. പി.കെ. അബ്ദുള്ളക്കോയ ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ ശ്രീ. ശിവശങ്കരന്‍ , ഇ. സുബ്രഹ്മണ്യന്‍ , രുഗ്മിണി ദാസന്‍ , ഹേമകുമാരി, ചെറുകാവ് സെക്രട്ടറി വി.പി. നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലയാളഭാഷയെക്കുറിച്ച് ശ്രീ. സി.പി.കെ. മാസ്റ്റര്‍ സംസാരിച്ചു.



