Reading Problems? see Enabling Malayalam

ചുങ്കത്തറ ഗ്രാമപഞ്ചായത്ത്- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 ഡിസംബര്‍ 6-ന് ചുങ്കത്തറ മാര്‍ ത്തോമാ കോളേജില് വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ശ്രീമതി റിനിയുടെ അധ്യക്ഷതയില്‍ ശ്രീമതി ഓമന ടീച്ചര്‍ നിര്‍വ്വഹിച്ചു. ശ്രീ. അക്ബര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പദ്ധതിയെക്കുറിച്ച് അക്ഷയ സെക്രട്ടറി ശ്രീ. മനോഹര്‍ വര്‍ഗ്ഗീസ് വിശദീകരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍