Reading Problems? see Enabling Malayalam
2008 ഒക്ടോബര്‍ 27ന് ഉച്ചക്ക് 3.30 ന് കോഡൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പദ്ധതി പ്രചരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദലി നിര്‍വ്വഹിച്ചു.