Reading Problems? see Enabling Malayalam

കോട്ടക്കല്‍ ഗ്രാമപഞ്ചായത്ത്- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 നവംബര്‍ 17-ന് കോട്ടക്കല്‍ ഗ്രാമപഞ്ചായത്തില്‍ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉസ്മാന്‍കുട്ടി നിര്‍വ്വഹിച്ചു. ശ്രീ. സാജിദ് മണാട്ടില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ശ്രീ. ഹമീദ് കെ.കെ. മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. അക്ഷയ സംരംഭകന്‍ ശ്രീ. സലിം നന്ദി പറഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍