Reading Problems? see Enabling Malayalam
കുറുവ ഗ്രാമപഞ്ചായത്ത്.- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 2 ന് കുറുവ ഗ്രാമപഞ്ചായത്തില്‍ ഹാളില്‍ 'മലയാളം കമ്പ്യുട്ടിംഗ്' ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. മലയാളം അദ്ധ്യാപകന്‍ ശ്രീ. ശശിധരന്‍ മലയാളം ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. 2008 നവംബര്‍ 21 ന് ഉച്ചക്ക് ശേഷം 3 മണിക്ക് പടപ്പറമ്പ് ശിശുവിഹാറില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം പഞ്ചായത്തംഗം കെ.വി. കേശവന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ട് പി.കെ. രായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സണ്‍ എ.പി. കമറുദ്ധീന്‍ പദ്ധതി വിശദീകരിച്ചു.




