Reading Problems? see Enabling Malayalam
കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 15 ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. ഫിറോസ് ഖാന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് വി.ഹംസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ. മുഹമ്മദ് റാഫി മലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ച് ക്ലാസ്സെടുത്തു.

