Reading Problems? see Enabling Malayalam
കാവന്നൂര ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 ഒക്ടോബര്‍ 20 ന് 12.30 ന് കാവന്നൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം വൈസ് പ്രസിഡന്റ് ശ്രീമതി ഷെരീഫയുടെ അധ്യക്ഷതയില്‍ കാവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റംല നിര്‍വ്വഹിച്ചു. ശ്രീ. ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ശ്രീ. അബ്ദു റഹിമാന്‍, ശ്രീ. കരീം(എച്ച്. ഐ. കാവന്നൂര്‍ പി.എച്ച്.സി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ച് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ഹമീദ് കെ.കെ. വിശദീകരിച്ചു. സി.ഡി.എസ്. പ്രസിഡന്റ് ശ്രീമതി ആയിശാബി നന്ദി രേഖപ്പെടുത്തി.

