Reading Problems? see Enabling Malayalam

കാലടി ഗ്രാമപഞ്ചായത്ത്- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 നവംബര്‍ 1 ന് 10.30 ന് കാലടി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ.വി. ലൈല മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു. മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയെക്കുറിച്ച് മലയാള സാഹിത്യകാരനായ ശ്രീ. അടാട്ട് വാസുദേവന്‍ ക്ലാസ്സെടുത്തു. ശ്രീ. എ.പി. സദാനന്ദന്‍ , ശ്രീമതി ഫാത്തിമ ടീച്ചര്‍ , സി.ഡി.എസ്. പ്രസിഡന്റ് ശ്രീമതി ദേവി എന്നിവര്‍ സംസാരിച്ചു


Image:mlpkalady1.jpg


Image:mlpkalady2.jpg


Image:mlpkalady3.jpg


Image:mlpkalady4.jpg

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍