Reading Problems? see Enabling Malayalam
കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 10 ന് കല്പകഞ്ചേരി പഞ്ചായത്തില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എന്‍ . മൊയ്തീന്‍ കുട്ടി നിര്‍വ്വഹിച്ചു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ.പി. കുഞ്ഞാവ അധ്യക്ഷത വഹിച്ചു. ശ്രീ. ആല്യാമുട്ടി, ശ്രീമതി സഫിയ ഇ. ശ്രീമതി സമീറ എന്‍ .കെ, ശ്രീമതി എ. കദിയാമു, ശ്രീമതി കെ സാജിദ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ ശോഭന എന്‍ . നന്ദി പറഞ്ഞു.

