Reading Problems? see Enabling Malayalam
ഒഴൂര ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 20-ന് ഒഴൂര്‍ ഗ്രാമപഞ്ചായത്തില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ടി.കെ.മൊയ്തീന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. അഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ശ്രീ. കെ. ശ്രീധരന്‍, ശ്രീമതി ടി.കെ. ശ്രീമതി സാബിറ, ശ്രീമതി പി. കദീജ തുടങ്ങിയവര്‍ സംസാരിച്ചു.

