Reading Problems? see Enabling Malayalam
ഏലംകുളം ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 ഡിസംബര്‍ 16 ന് 11 മണിക്ക് ഏലംകുളം പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം അക്ഷയ സംരംഭകന്‍ ശ്രീ. എസ് ശ്രീരാജിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ . വാസുദേവന്‍ ഉദ്ഘാടനം ചെയ്തു

