Reading Problems? see Enabling Malayalam

ആലിപ്പറമ്പ ഗ്രാമപഞ്ചായത്ത്- മലപ്പുറം

Malayalam Computing സംരംഭത്തില്‍ നിന്ന്

2008 നവംബര്‍ 23 ന് രാവിലെ 10.30 ന് ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ശ്രീ. സി.ടി. നൌഷാദലിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് ശ്രീ. എം. മുഹമ്മദ് ഉദ്ഘാടനം ചെയ്ചു. അക്ഷയ ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ ശ്രീമതി രമാദേവി പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍