Reading Problems? see Enabling Malayalam
ആനക്കയം ഗ്രാമപഞ്ചായത്ത്- മലപ്പുറം
Malayalam Computing സംരംഭത്തില്‍ നിന്ന്
2008 നവംബര്‍ 15-ന് ആനക്കയം ഗ്രാമപഞ്ചായത്തില്‍ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷ ടീച്ചര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. മുഹമ്മദാലി കെ.പി. അധ്യക്ഷത വഹിച്ച പരിപാടിയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ഹംസ സ്വാഗതം പറഞ്ഞു. മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയെക്കുറിച്ച് ഇരുമ്പുഴി ജി.എം.യു.പി.സ്ക്കൂള്‍ അദ്ധ്യാപകനായ ശ്രീ. അബ്ദുല്‍സലാം പ്രഭാഷണം നടത്തി. അക്ഷയ സംരംഭകന്‍ ശ്രീ. കരീം നന്ദി പറഞ്ഞു.

